ഫ്ലിക്കര്‍

Article in other languages:

ഫ്ലിക്കര്‍
Flickr wordmark.svg
യു.ആര്‍.എല്‍. Flickr.com
അലെക്സ റാങ്ക് #30[1]
വാണിജ്യപരം? Yes
സൈറ്റിന്റെ തരം Photo sharing / video sharing and Photo/Video networking
ലഭ്യമാകുന്ന ഭാഷകള്‍ Chinese (traditional)
English (original)
French
German
Italian
Portuguese (Brazillian Portuguese)
Spanish
Korean
ഉടമസ്ഥത Yahoo! Inc.
നിര്‍മ്മിച്ചത് Ludicorp
തുടങ്ങിയ തീയതി February 2004
നിജസ്ഥിതി Active

ചിത്രങ്ങളും,വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നതിനും,വെബ്ബ് സര്‍വ്വീസുകള്‍ക്കും,ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയുമായും ഉപയോഗിക്കുന്ന ഒരു വെബ്ബ്‌സൈറ്റ് പ്ലാറ്റ്ഫോം ആണ്‌ ഫ്ലിക്കര്‍. ഉപയോക്താക്കള്‍ സാധാരണ എടുക്കുന്ന ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനോടൊപ്പം ,ബ്ലോഗര്‍മാര്‍ ഒരു ചിത്രസഞ്ചയികയായും ഇതിനെ ഉപയോഗിക്കുന്നു.[2]

അവലംബം

  1. Alexa Top 500 Sites
  2. "Photo Site a Hit With Bloggers", Wired, Daniel Terdiman, 12.09.04. ശേഖരിച്ചത് 2008-08-28. "Flickr enables users to post photos from nearly any camera phone or directly from a PC. It also allows users to post photos from their accounts or from their cameras to most widely used blog services. The result is that an increasing number of bloggers are regularly posting photos from their Flickr accounts." 
"http://ml.wikipedia.org/wiki/%E0%B4%AB%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്

Questions for article:

This article is from Wikipedia. All text is available under the terms of the GNU Free Documentation License.


IHS Europe: Infrared Heating Systems for Home and Business.