|
Article on other languages:
|
താപനിലയുടെ ഒരു ഏകകമാണ് കെല്‍വിന്‍. K ആണ് ഇതിന്റെ പ്രതീകം. ഏഴ് എസ്.ഐ. അടിസ്ഥാന ഏകകങ്ങളില്‍ ഒന്നാണിത്. കെല്‍വിന്‍ സ്കെയിലിലെ പൂജ്യത്തെ കേവല പൂജ്യം എന്ന് പറയുന്നു. സൈദ്ധാന്തികമായ കേവല പൂജ്യത്തില്‍ താപോര്‍ജ്ജം പൂര്‍ണ്ണമായും ഇല്ലാതാവും. ബ്രിട്ടിഷ് ഊര്‍ജ്ജതന്ത്രജ്ഞനും എഞ്ചിനിയറുമായ വില്യം തോംസണ്‍ 1-സ്റ്റ് ബാരണ്‍ കെല്‍വിന്റെ (1824–1907) ബഹുമാനാര്‍ത്ഥമാണ് കെല്‍വിന്‍ സ്കെയിലും കെല്‍വിനും അങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. More about Kelvin: kelvin grant, kelvin hayden, kelvin scale, lord kelvin, kelvin sampson, kelvin temperature scale, convert celsius to kelvin, kelvin klein, freezing temperature of kelvin, |
|||||||||||||||||||
This article is from Wikipedia. All text is available under the terms of the GNU Free Documentation License.